Question: 2024 പാരീസ് പാരാലിമ്പിക്സ് ബാഡ്മിൻറണിലെ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആര്?
A. യോഗേഷ്
B. നിതേഷ് കുമാർ
C. ഡാനിയേൽ ബഥേൽ
D. സുഹാസ് യദിരാജ്
Similar Questions
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?
A. നാലാം സ്ഥാനം
B. അഞ്ചാം സ്ഥാനം
C. ആറാം സ്ഥാനം
D. ഏഴാം സ്ഥാനം
2025-ൽ ഓഗസ്റ്റ് 7 മുതൽ ചെന്നൈയിൽ നടക്കുന്ന Chennai Grand Masters Chess ചെസ്സ്സ് ടൂർണമെന്റ് ഏത്രാമത്തെ എഡിഷൻ ?